High Court Against Kerala Government | Oneindia Malayalam

2017-07-07 1

Emphasising the need to have political will on the part the government to take action against encroachments on government land, the Kerala High Court has asked whether it is ''too much for the citizenry to expect the government, which came to power with the simple pledge that everything will be set right, to act positively and effectively.

കയ്യേറ്റമൊഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയും ഉദ്യോഗസ്ഥവീര്യവും വേണമെന്ന് ഹൈക്കോടതി. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരില്‍ നിന്ന് ക്രിയാത്മകവും കാര്യക്ഷമവുമായ നടപടി ജനം പ്രതീക്ഷിക്കുന്നത് അധികപ്പറ്റാണോ എന്ന് കോടതി ചോദിച്ചു. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വന്‍ വിവാദമാകുകയും ശക്തമായ നടപടിയെടുത്ത ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് മൂന്നാര്‍ ലവ്‌ഡേല്‍ കേസ് വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

Free Traffic Exchange